വടകര: മുസ്ലീം യൂത്ത് ലീഗിന്റെ യുവജന യാത്രയോടനുബന്ധിച്ച് പറത്തിയ പാരച്ചൂട്ട് റെയില്‍വേ ലൈനില്‍ വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. വടകരയിലാണ് സംഭവം. ഇതിനെ തുടര്‍ന്ന് മംഗലാപുരത്തേക്കുള്ള തീവണ്ടി ഗതാഗതം ഒന്നരമണിക്കൂര്‍ നിശ്ചലമായി.
മംഗള-ലക്ഷദ്വീപ്...
ലീഗിന്റെ പച്ച പാരച്ചൂട്ട് വീണത് റെയില്‍വേ ലൈനില്‍; വടകരയില്‍ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു