പുനലൂർ ∙ ഇടമൺ റെയിൽവേ സ്റ്റേഷൻ യാർഡിൽ എൻജിൻ പാളം തെറ്റിയ ഭാഗത്തു സുരക്ഷാപ്പാളിച്ച കണ്ടെത്തുകയും ട്രെയിൻ സർവീസ് നിർത്തുകയും ചെയ്ത പശ്ചാത്തലത്തിൽ പുനലൂർ – ചെങ്കോട്ട പാതയിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലെയും യാർഡും പോയിന്റ്...
പുനലൂർ–ചെങ്കോട്ട പാതയിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും സുരക്ഷാ പരിശോധന