പാലക്കാട് ∙ തിരുനെൽവേലി–പുണെ സ്പെഷൽ ട്രെയിൻ പാളം തെറ്റിയതിനെത്തുടർന്നു താറുമാറായ പൊള്ളാച്ചി–പാലക്കാട് പാതയിൽ ഗതാഗതം പുന:സ്ഥാപിച്ചു. പാളം തെറ്റി കിടന്ന എൻജിൻ അടക്കമുള്ള എട്ടു കോച്ചുകൾ ഇന്നലെ വൈകിട്ട് ഏഴരയോടെ തിരികെ പാളത്തിലാക്കി അപകടമേഖലയിൽ നിന്നു...
പാളംതെറ്റൽ: പൊള്ളാച്ചി പാതയിൽ ഗതാഗതം പുന:സ്ഥാപിച്ചു