ശാസ്താംകോട്ട: ജീവനക്കാരുമായി ട്രാക്ക് പരിശോനയ്ക്കെത്തിയ ട്രോളിയില്‍ ട്രെയിനിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് കൊല്ലത്ത് നിന്ന് വടക്കോട്ടുള്ള ട്രെയിനുകള്‍ വൈകുന്നു. തിരുവനന്തപുരത്ത് നിന്ന് ന്യൂഡല്‍ഹിയിലേക്ക് പുറപ്പെട്ട കേരള എക്സ്പ്രസാണ് ഉച്ചയ്ക്ക് ഒരുമണിയോടെ ശാസ്താകോട്ടയ്ക്കടുത്ത് വച്ച് ട്രോളിയില്‍ ഇടിച്ചത്. ട്രെയിന്‍...
ശാസ്താംകോട്ടയില്‍ ട്രെയിന്‍ ട്രോളിയില്‍ ഇടിച്ചു: ട്രെയിനുകള്‍ വൈകുന്നു