റെയില്‍വേ ട്രാക്കിലെ മാലിന്യ പ്രശ്നം പരിഹരിക്കാന്‍ പുതിയ യന്ത്രവുമായി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍. കാസര്‍ഗോഡ് കാഞ്ഞങ്ങാട് നിത്യാനന്ദ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളുടേതാണ് പുതിയ കണ്ടുപിടുത്തം. പെട്രോള്‍ എഞ്ചിനിലാണ് യന്ത്രത്തിന്റെ പ്രവര്‍ത്തനം. ഒരു ലിറ്റര്‍ പെട്രോളില്‍ ഒരു മണിക്കൂര്‍...
റെയില്‍വെ ട്രാക്കിലെ മാലിന്യം ഇനിയൊരു പ്രശ്നമേയല്ല.