ചെന്നൈ: ദക്ഷിണ റെയിൽവേയിൽ ലോക്കോ പൈലറ്റുമാരുടെ ക്ഷാമം കാരണം യാത്രാവണ്ടികൾ ഓടിക്കാൻ ചരക്ക് തീവണ്ടി ഓടിക്കുന്നവരെ നിയോഗിക്കുന്നു. ലോക്കോ പൈലറ്റുമാരുടെ കുറവുകാരണം ഇപ്പോൾ പാസഞ്ചർ തീവണ്ടികൾ കൂടാതെ ചെന്നൈയിൽനിന്നുള്ള ദീർഘദൂര തീവണ്ടികളും റദ്ദാക്കുന്ന സാഹചര്യമാണ്....
ലോക്കോ പൈലറ്റുമാരുടെ ക്ഷാമം: പാസഞ്ചർ വണ്ടികൾ ഓടിക്കുന്നത് ഗുഡ്സ് ലോക്കോ പൈലറ്റുമാർ