കണ്ണൂർ: പാളം നവീകരണത്തിന്റെ ഭാഗമായി പണികിട്ടുന്നത് തീവണ്ടിയാത്രക്കാർക്ക്. വണ്ടി വൈകുന്നതിനു പുറമെ അപ്രതീക്ഷിതമായി പിടിച്ചിട്ടും റെയിൽവേ ക്രൂരത കാട്ടുന്നു. കോഴിക്കോട്ടുനിന്ന് കണ്ണൂരേക്കുള്ള യാത്രക്കാരാണ് ഇതുമൂലം ദുരിതത്തിലായത്. ഡിസംബർ 28 വരെ തിരൂരിനും പരപ്പനങ്ങാടിക്കും ഇടയിൽ...
പാളത്തിൽ പണി പണികിട്ടുന്നത് വൈകീട്ടുള്ള യാത്രക്കാർക്ക്