ഏറെക്കാലത്തെ കാത്തിരിപ്പിനും നിലവിളികൾക്കും ഒടുവിലാണ് കണ്ണൂർ – കാസർകോട് – ബൈന്ദൂർ പാസഞ്ചർ ഓടിത്തുടങ്ങിയത്. കണ്ണൂർ മുതൽ ബൈന്ദൂർ വരെ ഒരേ ട്രെയിനാണ് ഓടിയിരുന്നതെങ്കിലും കണ്ണൂരിനും കാസർകോടിനും ഇടയിൽ ഒരു പേരും കാസർകോടിനും ബൈന്ദൂരിനും ഇടയിൽ...
ആളെത്താ സമയത്തു പുറപ്പെടും, ആൾ കയറാതിരിക്കാൻ മുൻകരുതൽ; ഇത് ബൈന്ദൂർ പാസഞ്ചർ