ന്യൂഡല്‍ഹി: പുനലൂരില്‍നിന്ന് കൊല്ലം വഴി പാലക്കാട്ടേക്കുള്ള പാലരുവി എക്സ്പ്രസ് തീവണ്ടി ഏപ്രില്‍ 19-ന് റെയില്‍വേമന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനംചെയ്യും. റെയില്‍വേ ഭവനിലായിരിക്കും ചടങ്ങെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി.യെ അറിയിച്ചു. എല്ലാദിവസവും വെളുപ്പിന് 3.25-ന് പുനലൂരില്‍നിന്ന് പുറപ്പെട്ട്...
പുനലൂര്‍-പാലക്കാട് 'പാലരുവി എക്സ്പ്രസ്' ഉദ്ഘാടനം 19ന്