ആധുനിക സജ്ജീകരണങ്ങളോടെ ഓടിത്തുടങ്ങിയ തിരുവനന്തപുരം – ഷൊര്‍ണ്ണൂര്‍ വേണാട് എക്സ്പ്രസ് മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്. ആധുനിക ഇന്റഗ്രല്‍ ഫാക്ടറി കൊച്ചുകളുമായാണ് വേണാട് എത്തിയിരിക്കുന്നത്. ബയോ ടോയ്ലറ്റുകള്, സൗകര്യ പ്രദമായ വാഷ്ബേസിനുകള്‍, വിന്‍ഡോ കര്ട്ടന്, പാഴ്സല്‍ ട്രെ, മൊബൈല്‍...
ഇത് ആണോ മലയാളീ സംസ്കാരം….