പാലക്കാട് ടൗൺ സ്റ്റേഷൻഅഞ്ഞൂറു കോടിയോളം ചെലവഴിച്ച് ബ്രോഡ്ഗേജാക്കിമാറ്റിയ പാലക്കാട്-പൊള്ളാച്ചി പാതയിൽ പതിവായി ഓടുന്നത് മൂന്നേമൂന്നു തീവണ്ടികൾ. സ്ഥാപിതശേഷിയുടെ പത്തുശതമാനംപോലും ഉപയോഗിക്കാത്ത ഈ പാതയിൽ കഴിഞ്ഞ നാലുവർഷത്തിനകം ഓടിയത് ആകെ ഒരേയൊരു ചരക്കുവണ്ടി, അതും പരീക്ഷണാടിസ്ഥാനത്തിൽ. മംഗളൂരുവിൽനിന്ന്...
പോകണം പൊള്ളാച്ചി പാതയിലേക്ക് ചരക്കുവണ്ടികൾ വേണം, മധ്യകേരളത്തിൽ യാത്രാവണ്ടികൾ