അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കാത്തതിന്റെ തിക്താനുഭവങ്ങളാണ് സംസ്ഥാനത്തിന്റെ റെയിൽവേ വികസനത്തിന് തിരിച്ചടിയായത്. പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഫലപ്രാപ്തയിലെത്തിയിട്ടില്ല. പാത ഇരട്ടിപ്പിക്കൽ, സ്റ്റേഷനുകളുടെ സൗകര്യങ്ങൾ വർധിപ്പിക്കുക, തീവണ്ടികളിൽ കോച്ചുകൾ കൂട്ടുക, കൂടുതൽ മെമു, പാസഞ്ചർ തീവണ്ടികൾ അനുവദിക്കുക എന്നിവയാണ് പ്രധാന...
കൂകിപ്പായണം കേരളത്തിന്