മൈസൂരു: നിര്‍ദിഷ്ട മൈസൂരു-തലശ്ശേരി റെയില്‍പ്പാത പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. റെയില്‍വേമന്ത്രി പിയൂഷ് ഗോയല്‍ ഇക്കാര്യം ബുധനാഴ്ച പാര്‍ലമെന്റില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. പരിസ്ഥിതിക്ക് കോട്ടം സൃഷ്ടിക്കുന്ന യാതൊരു പദ്ധതികളും കേന്ദ്രം നടപ്പാക്കില്ലെന്നും മൈസൂരു-തലശ്ശേരി...
മൈസൂരു-തലശ്ശേരി റെയില്‍പ്പാത പദ്ധതി കേന്ദ്രം ഉപേക്ഷിച്ചെന്ന് റിപ്പോര്‍ട്ട്