കൊച്ചി∙ നവംബർ ഒന്നിനു നിലവിൽ വരുന്ന പുതിയ റെയിൽവേ സമയക്രമത്തിൽ കേരളത്തിലെ റെയിൽവേ ഡിവിഷനുകൾ ആവശ്യപ്പെട്ട പ്രധാന ട്രെയിനുകൾ ലഭിക്കാനുള്ള സാധ്യത മങ്ങി. പട്ടികയിലുണ്ടായിരുന്ന ട്രെയിനുകളിൽ പലതും റെയിൽവേ ബോർഡ് തഴഞ്ഞതായാണു സൂചന. പ്രധാന ശുപാർശകളായിരുന്ന...
കേരളം ആവശ്യപ്പെട്ട പ്രധാന ട്രെയിനുകൾ ലഭിക്കാനുള്ള സാധ്യത മങ്ങി