കൊച്ചി ∙ കറുകുറ്റി, കരുനാഗപ്പള്ളി ട്രെയിൻ അപകടങ്ങളുടെ കാരണം സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഇന്നു സമർപ്പിക്കാൻ ദേശീയ മനുഷ്യാവകാശ കമ്മിഷൻ നിർദേശം നൽകി. ജാഗ്രത പാലിച്ചിരുന്നെങ്കിൽ അപകടങ്ങൾ ഒഴിവാക്കാനാകുമായിരുന്നെന്നും കമ്മിഷനംഗം ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു....
കറുകുറ്റി, കരുനാഗപ്പള്ളി ട്രെയിൻ അപകടങ്ങൾ: വിശദ റിപ്പോർട്ട് ഇന്നു സമർപ്പിക്കണമെന്നു ദേശീയ മനുഷ്യാവകാശ കമ്മിഷൻ