ആലപ്പുഴ ∙ കേരളത്തിലെ പാത ഇരട്ടിപ്പിക്കൽ വേഗത്തിലാക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ നൽകാൻ തയാറാണെന്നു റെയിൽവേ ബോർഡ് അറിയിച്ചു. സാമ്പത്തിക വർഷത്തിന്റെ പകുതി പിന്നിട്ടിട്ടും അനുവദിച്ച പണത്തിൽ ആറിലൊന്നു പോലും ചെലവഴിക്കാൻ കേരളത്തിനു സാധിക്കാത്ത സാഹചര്യത്തിലാണു റെയിൽവേ...