കൊച്ചി∙ പ്രതിഷേധം കടുത്തതോടെ ഒാണത്തിനു മംഗലാപുരത്തേക്കു പ്രത്യേക ട്രെയിൻ അനുവദിച്ച റെയിൽവേ ബെംഗളൂരുവിലേക്കുള്ള ട്രെയിനിന്റെ കാര്യത്തിൽ മലക്കം മറിഞ്ഞു. ബെംഗളൂരുവിൽ നിന്നു പ്രത്യേക ട്രെയിൻ ഒാടിക്കണമെന്ന ആവശ്യമുയർന്നിട്ടും റെയിൽവേ അതിനു തയ്യാറായിട്ടില്ല. കൃഷ്ണരാജപുരം -നാഗർകോവിൽ സ്പെഷൽ...
ബെംഗളൂരുവിലേക്കുള്ള പ്രത്യേക ട്രെയിനിന്റെ കാര്യത്തിൽ മലക്കം മറിഞ്ഞ് റെയിൽവേ