കാസര്‍കോട്: മലബാറിലെ പഴയ റെയില്‍ പാലങ്ങളുടെ അപകടാവസ്ഥ മൂലം തീവണ്ടികള്‍ ഇനിയും വേഗം കുറച്ച് ഓടേണ്ടി വരും. നിലവില്‍ തേജസ്വിനിപ്പുഴയിലെ കാര്യങ്കോട് പാലത്തിലൂടെ 45 കിലോമീറ്ററിലും കുമ്പള ഷിറിയ, ധര്‍മടം പാലങ്ങളില്‍ 30 കിലോമീറ്ററിലുമാണ് തീവണ്ടികള്‍...
Kasargode വേഗം കുറച്ച് തീവണ്ടികള്‍: മലബാറില്‍ പാലങ്ങള്‍ക്ക് സമീപം ഭൂമി കിട്ടിയില്ല