കൊച്ചി∙ ലോക് ഡൗൺ പശ്ചാത്തലത്തിൽ സുരക്ഷ ഉറപ്പാക്കാൻ ഡ്രോണുമായി റെയിൽവേ സുരക്ഷാ സേനയും. എറണാകുളം ജംക്ഷൻ, എറണാകുളം മാർഷലിങ് യാഡ് എന്നിവിടങ്ങളിലാണു ഡ്രോൺ ഉപയോഗിച്ചു ഇന്നലെ നിരീക്ഷണം നടത്തിയത്. പൊന്നുരുന്നിയിലെ മാർഷലിങ് യാഡ് 110 ഏക്കറിൽ...
ഡ്രോൺ നിരീക്ഷണവുമായി റെയിൽവേ സുരക്ഷാ സേന