Bengaluru News: ബെംഗളൂരു മെട്രോയുടെ യെല്ലോ ലൈൻ ഡിസംബറിൽ തുറന്നേക്കും. പാതയിലേക്കുള്ള ആദ്യ ട്രെയിൻ ഓഗസ്റ്റിൽ ബിഎംആർസിഎല്ലിന് ലഭ്യമായേക്കും. കൊൽക്കത്ത കേന്ദ്രീകരിച്ചുള്ള ടൈറ്റഗഡ് റെയിൽവേ സിസ്റ്റംസ് ലിമിറ്റഡ് ആണ് ട്രെയിൻ നിർമിക്കുന്നത്. സെപ്റ്റംബറോടെ പരിശോധനകൾ പൂർത്തിയാക്കാൻ...