ആലപ്പുഴ: അമ്പലപ്പുഴയില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയതിനു പിന്നാലെ തകരാറിലായ ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. തീരദേശപാത ഇരട്ടിപ്പിക്കലിനായുള്ള മെറ്റല്‍ കയറ്റിയ ഗുഡ്സ് ട്രെയിനാണ് അമ്പലപ്പുഴ സ്റ്റേഷനു സമീപം ഞായറാഴ്ച ഉച്ചയോടെ പാളം തെറ്റിയത്....
തകരാര്‍ പരിഹരിച്ചു; ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു